KERALA SCHOOL TEACHERS UNION കണ്ണൂര്‍ ജില്ലാ കമ്മറ്റി SSLC വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാര്‍ചെയ്ത Online Examination 2020 ലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.
SSLC Online Examination 2020. Time Table
WEBSITE TO GET QUESTIONS
11/05/2020 2PM ഗണിതം MM and EM
12/05/2020 2PM ഫിസിക്സ്. MM and EM
13/05/2020 2PM കെമിസ്ട്രി.First Part MM and EM
14/05/2020 2PM ഗണിതം . MM and EM
15/05/2020 2PM ഫിസിക്സ്. MM and EM
16/05/2020 2PM കെമിസ്ട്രി. Second Part MM and EM
ഉത്തര സൂചിക 5 pm പ്രസിദ്ധീകരിക്കുന്നതാണ്.
വിദ്യാര്‍ത്ഥികളുടെ ആത്മവിശ്യാസം കൂട്ടുന്നതിനും പഠിച്ചപാഠഭാഗങ്ങള്‍ ഉറപ്പിക്കുന്നതിനും.പ്രഗല്‍ഭരായ അധ്യാപകര്‍ തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരസൂചികയും.
ബാക്കിയുള്ള ഗണിതം, ഫിസിക്സ്, കെമിസ്ട്രി പരീക്ഷ എഴുതാം.ഉത്തര സൂചിക കാണുക.മാര്‍ക്ക് കണക്കാക്കുക. നിങ്ങളുടെ പേര്, പഠിച്ച സ്കൂള്‍, കിട്ടിയ സ്കോര്‍ എന്നിവ താഴെ നല്‍കിയിരിക്കുന്ന അതാത് സബ്ജക്ടിന്റിന്റെ നമ്പറില്‍ വാട്സപ്പ് ചെയ്താല്‍ നന്നായിരിക്കും.
സംശയങ്ങള്‍ക്ക് 9895959151 (ഗണിതം),9447754822(ഫിസിക്സ്),
9895406088(കെമിസ്ട്രി) എന്നീ നമ്പറില്‍ ബന്ധപ്പെടുക.